ഭാരതീയ വിജ്ഞാനത്തിലും സാംസ്കാരിക പാരമ്പര്യത്തിലും തല്പരരായ സജ്ജനങ്ങൾക്കായി അറിവിന്റെ മഹാനിധി bharatebooks നിരുപാധികം സമർപ്പിക്കുന്നു. 

അറിവ് ഡിജിറ്റൽ രൂപത്തിൽ , ebooks , journels , audiobooks എല്ലാം ഉണ്ടാകും ഈ ശേഖരത്തിൽ. മറ്റിടങ്ങളിൽ ലഭ്യമായവ സമാഹരിച്ച് അനുവാചകരുടെ സൗകര്യത്തിനായി ഒരേ സ്ഥലത്ത് ക്രമീകരിച്ചിരിക്കുന്നു . 
വായിച്ച് വളരാൻ താല്പര്യമുള്ളവർക്കെല്ലാം മികച്ച വായനാനുഭവം നൽകാൻ ഞങ്ങൾ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കും. 
ആദ്യമായി എത്തുന്നവർക്ക്  ഇവിടെ ലോഗ് ഇൻ ചെയ്ത് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കാം. 


അറിവിന്റെ സരസ്വതീപ്രസാദം നിലയ്ക്കാതിരിക്കട്ടെ . അതിന്റെ നിരന്തര പ്രവാഹം ഉറപ്പുവരുത്താൻ നിങ്ങളുംയഥാശക്തി ശ്രമിക്കുമെങ്കിൽ ഞങ്ങൾ  കൃതാർത്ഥരായി.


ഭാരതാംബയുടെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാവട്ടെ.

 

bharatebooks is with a simple vision: to make knowledge more accessible for everyone. No matter who you are but if you are interested in Indic knowledge & tradition you will find a lot here. 
We make access to valuable hand-picked books, ebooks, journals, articles, audiobooks, and more, all on a seamless platform. If this is your first visit to bharatebooks, you may register(hyperlink), which will allow you to log in and access the world of knowledge. 


The materials presented here may be available elsewhere, but our effort is to bring all such resources on a single platform so that like-minded will get amply with minimum effort. 


The material available here is absolutely free to download and we have only one request to our guests, the knowledge that you get may be disseminated to the next level so that the brooks of knowledge flow forever. 

Let Ma Bharati bless you all.