BHASHA RAMAYANA CHAMBU

(0 User reviews)   111   30
PUNAM NAMBUTHIRI
Share

For read a book, Please sign into your account.

login

ഭാഷാ ചമ്പുക്കളിൽ സാഹിത്യ ഗുണപൂർണത കൊണ്ടും വലിപ്പം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന കൃതിയാണിത്. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെയുള്ള ഇരുപത് പ്രബന്ധങ്ങളാണ് രാമായണം ചമ്പുവിലുള്ളത്. രണ്ടായിരത്തോളം ശ്ലോകങ്ങളും ദണ്ഡകങ്ങളും 150-ൽപരം ഗദ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ബൃഹത് ഗ്രന്ഥത്തിൽ പുനത്തിന്റെ സൂക്ഷ്മാവലോകന ശക്തി, ഈശ്വരഭക്തി, സ്വതന്ത്രമായ ഭാവന, ഔചിത്യബോധം, മനോധർമ്മ വിലാസം എന്നിവ കാണാൻ സാധിക്കും. "ഭാഷാചരിത്രത്തിൽ വിപുലതകൊണ്ടും വിവിധ രൂപമായ ആകർഷകതകൊണ്ടും വിശ്വോത്തരമായി പരിലസിക്കുന്ന ഭാഷാചമ്പു രാമായണംചമ്പുവാകുന്നു." (ഉള്ളൂർ - കേരള സാഹിത്യചരിത്രം)

There are no reviews for this eBook.

0
0 out of 5 (0 User reviews )

Add a Review

Your Rating *
There are no comments for this eBook.
You must log in to post a comment.
Log in

Related eBooks